Latest News

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും യുകെ കോടതി തള്ളി

ലണ്ടന്‍: നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും യുകെ കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായതിനുശേഷം സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ കഴിയുകയായിരുന്നു നീരവ്. മെയ് മാസത്തില്‍ ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറാനുള്ള വിചാരണ നടക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top