വയനാട്: സുൽത്താൻ ബത്തേരി നായ്കട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു. നായ്കട്ടിയിൽ വീടിനുള്ളിലാണ് സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്കട്ടി സ്വദേശികളായ അംല,ബെന്നി എന്നിവരാണ് മരിച്ചത്.
എളവന നാസറിന്റെ ഭാര്യ അംല ഫര്ണ്ണിച്ചര്ഷോപ്പ് ഉടമ ബെന്നി എന്നിവരാണ് മരിച്ചത്. ദേഹത്ത് തോട്ട കെട്ടിവെച്ച് സ്ഫോടനം നടത്തി സ്വയം മരിച്ചതാണെന്നാണ് ആദ്യ വിവരം. ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു
By
April 26, 2019 2:57 pm