Film News

ലൂസിഫര്‍ ആന്തം പുറത്തിറങ്ങി; വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിലെ അവസാനത്തെ ഗാനമായ എല്‍ ആന്തം ഇംഗ്ലീഷ് വേര്‍ഷന്‍ വീഡിയോ പുറത്തിറങ്ങി. എബ്രാഹാം ഖുറേഷി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഗാനത്തിലുള്ളത്. എബ്രാഹം ഖുറേഷിയെകുറിച്ച് പത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍ സഹിതമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top