Entertainment

ലൂസിഫര്‍ തെലുങ്കിലേക്ക്; അടപടലം ട്രോളുമായി ട്രോളന്‍മാര്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ചാകര.

പുട്ടിന് പീര പോലെ തെലുങ്ക് സിനിമയില്‍ പാട്ടും ഡാന്‍സും ആക്ഷന്‍ സ്വീക്കന്‍സുകളും കുത്തിത്തിരകുന്ന രീതിയുടെ പശ്ചാത്തലത്തിലാണ് ട്രോളുകള്‍ ഒരുക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top