തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യപ്രശ്മുണ്ടെന്നാണ് വിശദീകരണം. ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസുടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല
By
April 25, 2019 11:03 am