ബംഗളൂരു: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍. മലയാളി യുവതിയെ പെരുവഴിയിലാക്കിയാണ് ഇത്തവണ കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലീഷ് ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റായ...
കൊച്ചി: കല്ലട ബസില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മരട് എസ്ഐ ഉള്‍പ്പടെ നാലുപേരെ ആഭ്യന്തര വകുപ്പ് ഇടുക്കിയിലേക്കു സ്ഥലം...
സുല്‍ത്താന്‍ ബത്തേരി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് സംശയമുണ്ടെന്ന് ബത്തേരി യുവജന കൂട്ടായ്മ ആരോപിച്ചു. ബസുടമ സുരേഷ് കല്ലടയെ വിശദമായി ചോദ്യം ചെയ്യാനോ സംഭവത്തിലെ...
തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഹാജരായത്.
തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യപ്രശ്മുണ്ടെന്നാണ് വിശദീകരണം. ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
കൊച്ചി: വൈറ്റിലയില്‍ കല്ലട ബസ് ജീവനക്കാര്‍ 3 യുവാക്കളെ മര്‍ദിച്ച കേസില്‍ ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു. മരട്...
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടയില്‍ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ വൈറ്റിലയില്‍ 3 യുവാക്കളെ മര്‍ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി...
കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിനെതിരെ പൊലീസ് കൂടുതല്‍ നടപടിയിലേക്ക്. ബസ് പിടിച്ചെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലട ട്രാവല്‍സ് ഉടമ സുരേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി....