Breaking News

ജേക്കബ് തോമസ് മത്സരിക്കില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്‍കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസ് മല്‍സരിച്ചില്ലെങ്കില്‍, ചാലക്കുടിയില്‍ മറ്റാരേയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top