കൊച്ചി: സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഡോ. ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിൻ്റെ പ്രതികരണം. ‘പാവപ്പെട്ടവരുടെ നാട് ‘ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്....
കൊച്ചി: സിഎജി റിപ്പോര്‍ട്ടില്‍ പരിഹാസവുമായി ജേക്കബ് തോമസ്. സിഎജി റിപ്പോര്‍ട്ടിന്റെ വാര്‍ത്ത കള്ളന് കപ്പലില്‍ തന്നെയെന്ന ഹാഷ് ടാഗോടെ ജേക്കബ് തോമസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ‘എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ...
ന്യൂഡല്‍ഹി: സസ്പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ & മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് എംഡിയായാണ് നിയമിക്കുന്നത്. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്...
കൊച്ചി: ലോക് ജന്‍ശക്തി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് ആലുവ മഹാനവമി ഓഡിറ്റോറിയത്തില്‍ വെച്ച് ജേക്കബ് തോമസ് ഐപിഎസിനെ ആദരിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എം...
തിരുവനന്തപുരം: ആര്‍എസ്എസുകാരനായി അറിയപ്പെടുന്ന ജേക്കബ് തോമസിനെ എങ്ങനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസുകാരനെ ഡിജിപി സ്ഥാനത്ത് ഇരുത്തണോയെന്ന് ആലോചിക്കണം. സര്‍ക്കാര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂലനിലപാട് പ്രതീക്ഷിക്കുന്നുവെന്ന് ഡിജിപി ജേക്കബ് തോമസ്. കോടതി ഉത്തരവ് നടപ്പാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജുഡീഷ്യല്‍ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ തത്വം....
തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ കോടതിയുടെ വിധി സ്വാഗതം ചെയ്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്.അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരേ...
കൊച്ചി: ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് നല്കിയ അപേക്ഷയിലാണ് ട്രൈബ്യൂണലിന്റെ നടപടി. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ഡിവിഷന് ബെഞ്ച്...
ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ജേക്കബ് തോമസിനെ പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസ് മല്‍സരിച്ചില്ലെങ്കില്‍, ചാലക്കുടിയില്‍ മറ്റാരേയും സ്ഥാനാര്‍ത്ഥി...