ഗാന്ധി നഗര്‍: കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി വെച്ച് പുലര്‍ത്തുന്നതെന്നും. കുറച്ച് സീറ്റുകളെങ്കിലും ജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തില്‍ താമര വിരിയുമെന്ന് അമിത് ഷാ
By
March 30, 2019 5:01 pm