Breaking News

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചി​ട്ടി​ല്ല; മര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന് വെന്റിലേറ്റര്‍ സഹായം തുടരും

തൊടുപുഴ  : ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന് വെന്റിലേറ്റര്‍ സഹായം തുടരുമെന്നു മെഡിക്കല്‍ ബോര്‍ഡ്. മസ്തിഷ്ക മരണം സംഭവിച്ചെന്നു പറയാറായിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. മറ്റു ആശുപത്രികളിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും, നിലവിലെ ചികിത്സ തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top