Breaking News

എം ജി സർവകലാശാലാ ഉത്തര കടലാസുകൾ റോഡരികിൽ; അധ്യാപികയിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി

കൊച്ചി: എം ജി സർവകലാശാലാ ഉത്തര കടലാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബയോടെക്നോളജി വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ ആണ് റോഡരികിൽ കണ്ടെത്തിയത്. എറണാകുളം തോട്ടക്കാട്ടുകരയിൽ ആണ് കണ്ടെത്തിയത്. ആലുവ നഗരസഭാ കൗൺസിലർ ജെറോം മൈക്കിളിനു ആണ് ഉത്തര കടലാസുകൾ കിട്ടിയത്.മൂന്നാം സെമസ്റ്റർ ബിഎസ് സി ബയോടെക്നോളജി വിദ്യാത്ഥികളുടെ മുപ്പത്തി ഒൻപത് ഉത്തര കടലാസുകൾ ആണ് വഴിയരികിൽ നിന്ന് കിട്ടിയത്.

അതേ സമയം ഉത്തരക്കടലാസുകൾ അധ്യാപികയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി വിശദീകരണം നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top