Breaking News

മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ പരാജയമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്:മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു തുള്ളി ചോര പോലും വീഴ്ത്തിയിട്ടില്ലെന്നും ചെന്നിത്തല.മാവോയിസ്റ്റുകളെ പിടികൂടി ജയിലിൽ ആക്കുകയാണ് യുഡിഎഫ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top