തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കാൻ മുഖ്യമന്ത്രിയാണു നിർദേശം നൽകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ സാന്നിധ്യത്തിലാണു കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ...
തിരുവനന്തപുരം: സഭാ ടിവിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുറത്താക്കൽ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സ്പീക്കര്‍ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. സ്പീക്കറെ നീക്കണമെന്ന്...
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും...
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണിയും പി.ജെ. ജോസഫും ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല...
കോഴിക്കോട്:മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു തുള്ളി ചോര പോലും വീഴ്ത്തിയിട്ടില്ലെന്നും ചെന്നിത്തല.മാവോയിസ്റ്റുകളെ പിടികൂടി ജയിലിൽ ആക്കുകയാണ് യുഡിഎഫ് ചെയ്തത്.