Breaking News

കൃഷി മന്ത്രി നാളെ ഇടുക്കിയിൽ

തിരുവനന്തപുരം:  കൃഷി മന്ത്രി വി എസ് സുനിൽകുമാർ നാളെ ഇടുക്കി സന്ദര്ശിക്കും. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടുക്കി സന്ദർശനം. ജില്ലാതല ബാങ്കേഴ്സ് സമിതിയോഗം വിളിച്ചു ചേർക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top