തിരുവനന്തപുരം: കൃഷി മന്ത്രി വി എസ് സുനിൽകുമാർ നാളെ ഇടുക്കി സന്ദര്‍ശിക്കും. കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടുക്കി സന്ദർശനം. ജില്ലാതല ബാങ്കേഴ്സ് സമിതിയോഗം വിളിച്ചു ചേർക്കും.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്സ്. കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്സ് ഇന്നെത്തും. ട്വിറ്ററിലൂടെയാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വിവിധ സന്നദ്ധ...
പത്ത് കിലോ മണ്ണിന് 599 രൂപ. 49 രൂപ അധികം നല്കിയാല് സാധനം വീട്ടിലെത്തിച്ച് തരും. വിശ്വാസമായില്ലേ..! ബാംഗ്ലൂര്‍ ആസ്ഥാനമായുളള ട്രസ്റ്റ് ബാസ്ക്കറ്റ്(trustbasket.com) എന്ന ഇ-കൊമേഴ്സ് സൈറ്റാണ് ഉന്നത ഗുണമേന്മയുളളതെന്ന്...