250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വ്യോമസേനയുടെ വൈസ് എയര്‍മാര്‍ഷല്‍ മരണസംഖ്യ സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാരിനോടൊപ്പം നില്ക്കാന് തയ്യാറാണ്. പക്ഷേ ലോകത്തിന്റെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും പി.ചിദംബരം പറഞ്ഞു.
250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് പി.ചിദംബരം
By
March 4, 2019 11:12 am