Uncategorized

പി ചിദംബരം ജയിൽ മോചിതനായി

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പി ചിദംബരം ജയിൽ മോചിതനായി. ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യം കിട്ടിയതോടെയാണ് ചിദംബരം ജയിൽ മോചിതനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top