Breaking News

പി ചിദംബരത്തിന് ജാമ്യം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയക്കേസില്‍ പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരം കസ്റ്റഡിയില്‍ തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top