Latest News

സംഝോത എക്പ്രസ് സര്‍വീസ് നാളെ പുനരാരംഭിക്കും

ന്യൂഡൽഹി: സംഝോത എക്‌സ്പ്രസിന്റെ സര്‍വീസ് നാളെ മുതൽ പുനരാരംഭിക്കും.ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഇന്ത്യ സർവീസ് നിറുത്തിയിരുന്നു. ദ്വൈവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സര്‍വീസ് നടത്തുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top