തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നാളെ പുറത്തുവരാനിരിക്കുന്ന സുപ്രീംകോടതി വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബിജെപി. വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗം തേടുമെന്നും ബിജെപി വ്യക്തമാക്കി. വിശ്വാസങ്ങളെ മാനിക്കുന്ന വിധിയാണ് അയോധ്യക്കേസില്‍ ഉണ്ടായതെന്നു ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു.
ശബരിമല: വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ: ബിജെപി
By
November 13, 2019 2:11 pm