കോട്ടയം:എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു. മകളുടെ നിയമനത്തിനായി സര്‍ക്കാരിനെയോ രാഷ്ട്രീയനേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സ്ഥാനം ലഭിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വെളളാപ്പളളി നടേശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി.
ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു
By
May 3, 2021 5:37 pm