കോട്ടയം:എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു. മകളുടെ നിയമനത്തിനായി സര്‍ക്കാരിനെയോ രാഷ്ട്രീയനേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ്...
പാലക്കാട്: ശബരിമല പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി നിയമ മന്ത്രി എ കെ ബാലൻ....
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. വിശ്വാസ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിനുള്ള കോടിയേരിയുടെ...
പെരുന്ന: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്നും ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന്...
തിരുവനന്തപുരം: നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന് ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍...
ശബരിമലയില്‍ പൊലീസ് ഭരണമാണ് നടക്കുന്നത്. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി...
ചങ്ങനാശ്ശേരി: സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ സര്‍ക്കാരിന്റെ മുമ്പിലുണ്ട്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചുവെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ചപറ്റി,...