കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ നിലപാട് വ്യക്തമാക്കി എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്ത്തി നിർബന്ധിത മതപരിവർത്തനം...
സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവവൻ. എൻഎസ്എസിനെതിരെ ആണ് രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം സംസ്ഥാന...
കോട്ടയം: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സഹായവുമായി എൻഎസ്എസ്. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് സംഭാവന നൽകിയത്. സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. മണി ട്രാൻസ്ഫർ വഴിയാണ് എസ്...
കോട്ടയം: ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുകയാണെന്നും എന്‍എസ്എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ...
മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍...
തിരുവനന്തപുരം: ശരിദൂരത്തെ ന്യായീകരിച്ചും സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചും എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണ്. സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഓഫീസ് ബോര്‍ഡിലേക്ക് ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍. ശാസ്തമംഗലം സ്വദേശി മധുസൂധനനാണ് പൊലീസിന്റെ പിടിയിലായത്. ശാസ്തമംഗലത്തെ എന്‍.എസ്.എസ് ഓഫാസിന്റെ ബോര്‍ഡില്‍ ചാണകം എറിഞ്ഞതിന് മ്യൂസിയം...
ആലപ്പുഴ: എന്‍എസ്എസിന്റെ മാടമ്പിത്തരം മനസില്‍ വച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ല. ജി.സുകുമാരന്‍ നായര്‍ക്കു സവര്‍ണ മനോഭാവമാണ്....
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്എസ്. വിശ്വാസ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിനുള്ള കോടിയേരിയുടെ...
പെരുന്ന: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്നും ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന്...