ചേര്‍ത്തല: ചലച്ചിത്ര താരം സൈജു കുറുപ്പിന്റെ പിതാവ് റോഡ് അപകടത്തില്‍ മരിച്ചു. ഗോവിന്ദക്കുറുപ്പ് (75) ആണ് മരിച്ചത്. ഭാര്യ ശോഭന കുമാരിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആണ് അപകടം നടന്നത്. തുറവൂര്‍ ആലപ്പുഴ തൈക്കാട്ടുശേരി റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.
സിനിമാതാരം സൈജു കുറുപ്പിന്റെ പിതാവ് റോഡ് അപകടത്തില്‍ മരിച്ചു
By
November 3, 2018 2:23 pm