Kerala

ശബരിമല സംഘര്‍ഷം; അഞ്ചുപേരുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: ശബരിമല യുവതിപ്രവേശനത്തിനെതിരെ നിലയ്ക്കലിലുണ്ടായ അക്രമങ്ങളില്‍ പ്രതികളായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ വാഹനങ്ങളും, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ആക്രമിച്ച അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. പതിമൂന്ന് പൊലീസ് വാഹനങ്ങളും ബസുകളും നിരവധി മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളുമാണ് പ്രതികള്‍ നശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top