Latest News

വീണ്ടും കേരളത്തിലേക്ക്; മാതാവിനെ സന്ദര്‍ശിക്കാന്‍ മഅദനിക്ക് ജാമ്യം

ബംഗളൂരു: അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണകോടതി ജാമ്യം അനുവദിച്ചു.

ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ച കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top