ബംഗളൂരു: അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് ബംഗളൂരു സ്ഫോടനക്കേസ് വിചാരണകോടതി ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4...
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. സമയം...
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ബുധനാഴ്ച രാവിലെ തലശ്ശേരിയിലെത്തി. മദനിയുടെ വരവ്കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. മദനി മടങ്ങുന്നതുവരെ നഗരം പൂര്‍ണമായി പോലീസ്...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രാച്ചിലവ് കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി നാട്ടിലേക്ക് വരുന്നതിനുള്ള പുതുക്കിയ യാത്രാച്ചെലവ് വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍...
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മദനിയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാമെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം...
സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട...
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും നാട്ടിലേക്കുള്ള പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായത്. മദനിയുടെ സുരക്ഷയ്ക്കായുള്ള...