Kerala

ജസ്‌ന തിരോധാനം ഇനി ക്രൈംബ്രാഞ്ച് അന്വോഷിക്കും

കോട്ടയം: ജസ്‌ന തിരോധാനം ഇനി ക്രൈംബ്രാഞ്ച് അന്വോഷിക്കും. കേസ് സംബന്ധിച്ച ഫയല്‍ ഐജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറും.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടത്. ആറുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top