Kerala

മദ്യപിച്ച് റോഡില്‍ കിടന്നയാളുടെ ശരീരത്തിലൂടെ ലോറി കയറി

തൃശൂര്‍: കുന്നംകുളം- കോഴിക്കോട് പാതയില്‍ രാത്രി മദ്യപിച്ച് റോഡരികില്‍ കിടന്നയാളുടെ തലയിലൂടെ ലോറി കയറി മരിച്ചു. അകത്തിയൂര്‍ സ്വദേശി സുഭാഷ്(40) ആണ് മരിച്ചത്. മരണസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ബോധരഹിതനായി ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെ ലോറി ഇടിച്ച് വയോധിക മരണപ്പെട്ടു. അറുപത്തഞ്ച് വയസുകാരി മേരിയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെയുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top