കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. അടുത്തമാസം ആറ് വരെ പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്. പാലാ സബ്ജയിലിലേക്ക് ബിഷപ്പിനെ മാറ്റും.
ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍
By
September 24, 2018 1:20 pm