കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിൻ്റെ ജാമ്യം റദ്ദാക്കി. ജാമ്യക്കാർക്ക് എതിരേയും കേസ്.
തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി
കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ
കേസ് ആഗസ്റ്റ് 13 ന് വീണ്ടുo പരിഗണിക്കും