ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്രബാങ്ക് ലയിച്ചൊന്നാകും.
ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച തീരുമാനം സെപ്റ്റംബര്‍ 17ന് പ്രഖ്യാപിച്ചിരുന്നു. വരും നാളുകളില്‍ കൂടുതല്‍ പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് കൂടുതല്‍ ശക്തി പകരാനാണ് കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.