ടാറ്റാ കണ്‍സള്‍ട്ടണ്‍സി സര്‍വീസസ് ജൂണ്‍ ക്വാര്‍ട്ടറില്‍ 7340 കോടി രൂപയുടെ അറ്റാദായം നേടി. ടിസിഎസിന്റെ മൊത്തം വരുമാനം 34261 കോടി രൂപയുടേതാണ്. വിപണിവൃത്തങ്ങള്‍ കമ്പനി ഇത്രയധികം അറ്റാദായം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ഇതുമൂലം ടിസിഎസിന്റെ ഓഹരി വിലയില്‍ 0.6 ശതമാനം നഷ്ടം ഇന്ന് രേഖപ്പെടുത്തിയിരുന്നു.
ടിസിഎസിന് 7340 കോടി അറ്റാദായം
By
July 10, 2018 5:52 pm