Football

റഷ്യന്‍ ലോകകപ്പ്: ആദ്യക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ ഉറുഗ്വായ് ഫ്രാന്‍സിനെ നേരിടും. വൈകീട്ട് 7.30ന് മോസ്‌കോയിലെ നിഷ്‌നി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

രാത്രി 11.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ ബ്രസീല്‍ തുല്ല്യശക്തികളായ ബെല്‍ജിയത്തെ നേരിടും ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ കളിക്കാനെത്തുന്നത്. കസാന്‍ അരീനയിലാണ് ബ്രസീല്‍-ബെല്‍ജിയം പോരാട്ടം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top