റിയോ ഡി ജനീറോ:കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റ് ബ്രസീലിൽ നടക്കും.ജൂൺ 13 മുതൽ ആണ് ടൂർണമെൻറ്. അർജൻറീനക്ക് പകരമാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലം ആണ് അർജൻറീനയിൽ നിന്ന് ബ്രസീലിലേക്ക് വേദി മാറുന്നത്. ടൂർണമെൻ്റിൻ്റെ സമയക്രമം പിന്നീട് തീരുമാനിക്കും.
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റ് ബ്രസീലിൽ
By
May 31, 2021 8:21 pm