കാൽപന്തുകളിയുടെ ആവേശവും ആരവും ലോകമെങ്ങും പടർന്നു പന്തലിച്ചിരിക്കുകയാണ്.ഒരു ഫുട്ബോള്‍ ആരാധകന് പേപ്പര്‍ വിമാനം പറത്തി ‘ഗോള്‍ അടിക്കുന്ന’ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ വര്‍ഷം ജൂണില്‍ യുവേഫ നാഷണല്‍ ലീഗില്‍ ജര്‍മ്മനിയും...
റിയോ ഡി ജനീറോ:കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റ് ബ്രസീലിൽ നടക്കും.ജൂൺ 13 മുതൽ ആണ് ടൂർണമെൻറ്. അർജൻറീനക്ക് പകരമാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലം ആണ് അർജൻറീനയിൽ...
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഹൈദരാബാദ് എഫ് സി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.
യൂറോപ്യന്‍ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്. മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ലിവര്‍പൂള്‍ താരമായ വാന്‍ഡൈക്ക് നേട്ടം കൊയ്തത്. ആദ്യമായാണ് ഒരു പ്രതിരോധതാരം ഈ...
ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരത്തിന്റെ ലഹരിയാണ്. കാല്‍പ്പന്തിനെ ഹൃദയത്തിലേറ്റുന്നവരുടെ രണ്ടു പ്രിയ താരങ്ങളുടെ ജന്മദിനമാണിന്ന്. ബ്രസീലിയന്‍ ഫുട്ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറും പോര്‍ച്ചുഗീസ്...
ന്യൂഡല്‍ഹി: ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവച്ചു. 2015ല്‍ ചുമതയേല്‍ക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 173-ാം സ്ഥാവനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിന്...
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ മുറി മുഴുവന്‍ ഒട്ടിച്ചുവച്ച ഒരു കട്ട ആരാധകന്റെ വാര്‍ത്ത ലോകമെമ്പാടും വൈറലായിരുന്നു.എന്നാല്‍ നാളുകള്‍ക്കിപ്പുറം റൊണാള്‍ഡോയെ പറിച്ചുമാറ്റി സ്വന്തം ചിത്രങ്ങള്‍ മുറിയിലൊട്ടിച്ചിരിക്കയാണ് ഇയാള്‍. മറ്റാരുമല്ല ഫ്രാന്‍സിന്റെ കരുത്തന്...
കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ ആതിഥേയരായ ഗോകുലം കേരള ഇന്ന് റിയല്‍ കാശ്മീരിനെ നേരിടും. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന അവസാന...
ബാഴ്സലോണ: മെസ്സിക്കെതിരെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പ്രസ്താവനകള്‍ തിരുത്തി ജാപ്പനീസ് ക്ലബ് വിസല്‍ കോബിന്റെ താരമായ ആന്ദ്രേസ് ഇനിയേസ്റ്റ. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി, എത്രയോ നേട്ടങ്ങള്‍...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിജയമല്ലാതെ മറ്റ് വഴികളൊന്നുമില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്....