കൊച്ചി: താര സംഘടനയായ ‘അമ്മ’യെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. ‘അമ്മ’ മാഫിയ സംഘമായി മാറിയെന്ന് ആഷിക് അബു കുറ്റപ്പെടുത്തി.
‘അമ്മ’ ഇപ്പോള്‍ സംഘടനയല്ല, വെറും സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് ‘അമ്മ’യിലുള്ളവര്‍ ചെയ്യുന്നതെന്നും ആഷിക് അബു കുറ്റപ്പെടുത്തി.