കൊച്ചി: പോലീസ് ക്രിമിനലുകളില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. വാളയാര്‍ കേസും മാവോയിസ്റ്റ് വേട്ടയും ഇതിന് തെളിവാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച...
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുമെന്ന സൂചന നല്കി സംവിധായകന് ആഷിഖ് അബു. തന്റെ പുതിയ ചിത്രമായ വൈറസ് പ്രദര്‍ശനത്തിന് ഒരുങ്ങവേയാണ് മോഹന്‍ലാലിനെ വെച്ച് ചിത്രമൊരുക്കാന്‍ ആലോചനകള്‍ നടക്കുന്നുവെന്ന് ആഷിഖ് അബു...
ആഷിഖ് അബു ചിത്രമായ വൈറസിന് കോടതിയുടെ സ്റ്റേ. വൈറസ് എന്ന പേരും ചിത്രത്തിന്റെ കഥയും തന്റേതാണെന്ന് കാണിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ പരാതിയിലാണ് എറണാകുളം ജില്ല കോടതിയുെട ഉത്തരവ്....
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. നിപ്പ വൈറസ് ബാധയെ ആസ്പദമാക്കിയ സിനിമയുടെ ചിത്രീകരണം ഈ മാസം...
സിനിമാ മേഖലയിലെ തൊഴില്‍ , ലിംഗ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മാതൃകാപരമായ ചുവടുവയ്പ്പുമായ് ഒപിഎം ഡ്രീം മില്‍ സിനിമാസ്. ഭാവിയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ആഭ്യന്തര പരാതി സംവിധാനമുണ്ടാകുമെന്ന് നിര്‍മ്മാണ കമ്പനിയുടമ...
വന്‍ താര നിരയുമായി സംവിധായകന് ആഷിഖ് അബുവിന്റെ പുതിയ ചിത്രം. ടൈറ്റില്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്താണ് ആഷിഖ് തന്റെ പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. വൈറസ്...
കൊച്ചി: ഫെഫ്കയ്ക്കെതിരെ ഒളിയമ്പുമായി വീണ്ടും സംവിധായകന് ആഷിക് അബു രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ വിമര്ശിക്കാനായിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആഷിക് അബു പ്രതികരിച്ചു. ഇരക്കൊപ്പം തന്നെയാണെന്ന്...
കൊച്ചി: താര സംഘടനയായ ‘അമ്മ’യെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. ‘അമ്മ’ മാഫിയ സംഘമായി മാറിയെന്ന് ആഷിക് അബു കുറ്റപ്പെടുത്തി. ‘അമ്മ’ ഇപ്പോള്‍ സംഘടനയല്ല, വെറും സംഘമാണ്. ഒപ്പമുള്ള...
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു. ദിലീപിന്റെ പേരോ സംഘടനയുടെ തീരുമാനത്തെപ്പറ്റിയോ ഒന്നും സൂചിപ്പിക്കാതെ അന്തരിച്ച നടന് തിലകനെക്കുറിച്ചെഴുതിയ കുറിപ്പാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്....
2017ലെ മികച്ച ചലച്ചിത്രത്തിനുള്ള പത്മരാജന് പുരസ്കാരത്തിന് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി അര്‍ഹമായി. രാമചന്ദ്രബാബു ചെയര്‍മാനായ ജൂറിയാണ് സിനിമ തെരഞ്ഞടുത്തത്. ബൈജു ചന്ദ്രന്, ജലജ എന്നിവരാണ് മറ്റ് അംഗങ്ങള്‍....