സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലാണ്. സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മരുമകനാണ്. ഹരിശങ്കര്‍ (ഗായകന്), രവിശങ്കര്‍ എന്നിവര്‍ മക്കളാണ്.
സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു
By
June 22, 2018 2:58 pm