Latest News

മാമ്പ്ര രാമന്‍ അന്തരിച്ചു

കേരള വിഷന്‍ ചാനല്‍ എംഡി രാജ്‌മോഹന്‍ മാമ്പ്രയുടെ പിതാവ് മാമ്പ്ര രാമന്‍ ( 90) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മീനാക്ഷിയാണ് ഭാര്യ.

രാജ്‌മോഹന്‍ ( സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള വിഷന്‍ സാറ്റലൈറ്റ് ചാനല്‍ എംഡി), സുകുമാരന്‍, ശാരദ, വിജയ എന്നിവര്‍ മക്കളാണ്. വാസന്തി, ഷൈനി എന്നിവര്‍ മരുമക്കള്‍. സംസ്‌കാരച്ചടങ്ങുകള്‍ വൈകീട്ട് 4 മണിക്ക് അവിണ്ടിത്തറയിലെ വീട്ടുവളപ്പില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top