മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി (92) അന്തരിച്ചു. 93ാം ജന്മദിനത്തിലാണ് തിവാരി മരണമടഞ്ഞത്. ന്യൂഡല്‍ഹിയിലെ മാക്സ്...
കേരള വിഷന്‍ ചാനല്‍ എംഡി രാജ്മോഹന്‍ മാമ്പ്രയുടെ പിതാവ് മാമ്പ്ര രാമന് ( 90) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു....
മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാം യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രയിയാരുന്നു. ഐ.ടി കമ്മ്യൂണിക്കേഷന്‍സ്...
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു അന്ത്യം. തമിഴ്നാട് ടാക്കീസിന്റെ...
മലയാളിയെ നികുതി സങ്കീര്‍ണ വിഷയങ്ങള്‍ ലളിതമായി വിവിധ മാധ്യമങ്ങളിലൂടെ പരിചയിപ്പിച്ച് പഠിപ്പിച്ച നികുതികാര്യ വിദഗ്ദ്ധന് കെ.സി ജോസഫ് വര്‍ഗീസ് വിടവാങ്ങി. നിരവധി ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലുമായി നാല് പതിറ്റാണ്ട് കാലമായി...
പുസ്തക പ്രസാധന രംഗത്ത് നൂതന ആശയവുമായി കേരളത്തിലെ മുമ്പേ പറക്കുന്ന പക്ഷിയായിരുന്നു പെന്‍ ബുക്ക്സ് എംഡി പോളി അയ്യമ്പിള്ളി. 53 വയസ്സില്‍ ഈ ലോകം വിട്ടുപോയ പോളിയുടെ അസാധാരണ പുസ്തക...
കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു 93 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക്...
മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
കവയിത്രിയും അധ്യാപികയുമായ ബി.സുജാതദേവി അന്തരിച്ചു. 72 വയസായിരുന്നു. എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയാണ്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ചിട്ടുള്ള സുജാത...
സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലാണ്. സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മരുമകനാണ്. ഹരിശങ്കര്‍ (ഗായകന്), രവിശങ്കര്‍...