Business

വിഗാര്‍ഡിന് മികച്ച നേട്ടം

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2018 ജനുവരി-മാര്‍ച്ച് പാദങ്ങളില്‍ 28 കോടി രൂപയുടെ അറ്റാദായം നേടി. വിറ്റുവരവ് 659 കോടി രൂപയാണ്.

2017-18 സാമ്പത്തിക വര്‍ഷം കമ്പനി 2327 കോടി രൂപയുടെ വിറ്റുവരവും, 133 കോടി രൂപയുടെ അറ്റാദായവും നേടി. വിഗാഡ് 70 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചത്. ഒരു രൂപ മുഖവിലയുളള ഓഹരിക്ക്, ഓഹരിഉടമകള്‍ക്ക് 70 പൈസ ലാഭവിഹിതം ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top