Breaking News

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​ദ്ധ​തി യു​പി​എ കാ​ല​ത്ത് ആ​രം​ഭി​ച്ച​ത്: കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​ദ്ധ​തി യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. യു​പി​എ ആ​രം​ഭി​ച്ച എ ​സാ​റ്റ് പ​ദ്ധ​തി ഇ​പ്പോ​ഴാ​ണ് ഫ​ല​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തേ​യും അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അ​ഭി​ന​ന്ദി​ച്ചു. തൊ​ഴി​ലി​ല്ലാ​യ്മ, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യെ​തി​രി​ക്കാ​ൻ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സാ​ധി​ച്ച​താ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പറഞ്ഞു. ഐ​എ​സ്ആ​ർ​ഒ, ഡി​ആ​ർ​ഡി​എ എ​ന്നി​വ​യ്ക്കു ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top