Business

ഇന്ത്യന്‍ ബാങ്കിന് 1258.99 കോടിയുടെ അറ്റാദായം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്ക് 1258.99 കോടി രൂപയുടെ അറ്റാദായം നേടി. വരുമാനത്തില്‍ 21.72% വര്‍ധനവ് നേടിയിട്ടുണ്ട്. പലിശ ഇതര വരുമാനത്തില്‍ 8.79 ശതമാനത്തിന്റേയും പ്രവര്‍ത്തന ലാഭത്തില്‍ 25 ശതമാനത്തിന്റേയും വര്‍ധനവുണ്ടായി. വായ്പാ തിരിച്ചടവില്‍ 7.37 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top