ഇന്ത്യൻ ബാങ്ക് മനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പത്മജ ചുൻഡൂരു ചുമതലയേറ്റു. എസ്ബിഐ ഡെപ്യൂട്ടി മാനേജറായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് പുതിയ നിയമനം.
പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം പെരുകുമ്പോള്‍ , കേന്ദ്ര സര്‍ക്കാറിന് ലാഭം നല്‍കിയത് രണ്ട് ബാങ്കുകളാണ്. 2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് സര്‍ക്കാറിന് ലാഭവിഹിതം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍...
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്ക് 1258.99 കോടി രൂപയുടെ അറ്റാദായം നേടി. വരുമാനത്തില്‍ 21.72% വര്‍ധനവ് നേടിയിട്ടുണ്ട്. പലിശ ഇതര വരുമാനത്തില്‍ 8.79 ശതമാനത്തിന്റേയും പ്രവര്‍ത്തന ലാഭത്തില്‍ 25...
ഡിജിറ്റല്‍ മാര്‍ഗ്ഗമുള്ള പണമിടപാടുകള്‍ക്കായുള്ള ഇന്ത്യന്‍ ബാങ്കിന്റെ ഭാരത് ക്യു.ആര് സംവിധാനം പുറത്തിറക്കി. സ്റ്റിക്കര്‍ മുഖേന ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറ്റം ചെയ്യുന്ന സംവിധാനമാണിത്. ഇതുപ്രകാരം വ്യാപാരികള്‍ക്ക് അവരുടെ...