Business

കെഎഫ്‌സി പലിശ കുറയ്ക്കും

കേരളത്തിലെ പ്രമുഖ സര്‍ക്കാര്‍/ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെഎഫ്‌സി) വായ്പ്പയ്ക്കുളള പലിശ നിരക്ക് ജൂണ്‍ മാസം മുതല്‍ കുറയ്ക്കും.

അടിസ്ഥാന നിരക്കും 9.5 ശതമാനമായാണ് താഴ്ത്തിയത്. നിലവില്‍ 14 മുതല്‍ 16 ശതമാനം വരെയാണ്.

വായ്പ്പയ്ക്ക് അപേക്ഷിച്ചാല്‍ 7 ദിവസത്തിനകം മറുപടി ലഭിക്കും. വായ്പ്പ അര്‍ഹതപ്പെട്ടതാണെങ്കില്‍ 90 ദിവസത്തിനകം അനുവദിക്കും. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ പുതുസംരഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ 10 ലക്ഷം രൂപ വരെ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top