Latest News

യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം

വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണു തകര്‍ന്നു വീണതെന്നാണു റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വിമാനത്തില്‍നിന്നു തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top