ആകാശത്തിൽ പറക്കുന്നതിൻ്റെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്സ്വാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9...
68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് ആണ് തകർന്നു...
റെന്നസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് മരണം. ടൂറിസ്റ്റ് വിമാനവും മൈക്രോലൈറ്റ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു.രണ്ടുപേര്‍ സഞ്ചരിച്ച ചെറിയ മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി...
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ അഗ്നിശമനസേനാ വിമാനം തകര്‍ന്നു വീണ് മൂന്നു പേര് മരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. പ്രദേശത്ത് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് വാട്ടര്‍ ബോംബിംഗിനായി പ്രവര്‍ത്തിച്ചിരുന്ന എയര്‍ ടാങ്കറാണ്...
കസാഖ്സ്ഥാനില് വിമാനം തകര്‍ന്ന് 14 പേര് മരിച്ചു. 100 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് രണ്ട്...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. മറ്റൊരാളെ കാണാതായി. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം ഇടിച്ചുകയറിയത്. ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്നിന്നു പുറപ്പെട്ട സെസ്ന 303...
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികളും അവരുടെ മകളും കൊല്ലപ്പെട്ടു. ഫിലഡല്ഫിയയില് നിന്ന് ഒഹായോയിലേക്ക് സ്വന്തം ബീച്ച്ക്രാഫ്റ്റ് ബൊനാന്‍സ വിമാനത്തില്‍ യാത്രതിരിച്ച ജസ്വിര് ഖുരാന,...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണ് 17 പേര് മരിച്ചു. 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. അപകടത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട്...
ഇറ്റാനഗര്‍: വ്യോമസേന വിമാന അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. മൃതദേഹം പോസ്ററുമോര്‍ട്ടത്തിനു ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നു മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ. അരുണാചലില്‍ വ്യോമസേനയുടെ...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്ന് അസമിലുള്ള ജോര്‍ഹട്ട് എയര്‍ബേസിലെത്തിക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ...