കാനഡ: വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കിക്യാബിന് ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥലം വിട്ടു. കാനഡയിലെ ടൊറാന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത...
ഇസ്ലാമാബാദ്: ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ പറന്നുപോകാന്‍ പാകിസ്താന് അനുമതി നല്കി. അനുമതി നല്‍കണമെന്ന അപേക്ഷ പാക്...
ചെന്നൈ: യാത്രക്കാരുമായി പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 136 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ സുരക്ഷിതാരാണെന്ന്...
പൈലറ്റുമാര്‍ ആവശ്യത്തിന് ഉറങ്ങാത്തത് വിമാന അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിനില്‍ നടന്ന പ്രത്യേക പരിപാടിക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2013ല്‍...
ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും വിമാനഭാഗങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. എഎന്‍ 32 വിമാന ഭാഗങ്ങള്‍...
വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. പ്യൂറിട്ടോറിക്കോ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള...
വിമാനയാത്രക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് വ്യോമയാന മന്ത്രാലയം ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. പെരുമാറ്റച്ചട്ടങ്ങളെ മൂന്നായി തിരിച്ച് വിലക്കേര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം....
വിമാനജീവനക്കാരില്‍ ഒരാള്‍ അടിയന്തര അവധി എടുത്തതിനെത്തുടര്‍ന്ന് 45 യാത്രക്കാരെ തിരികെ ഇറക്കി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി പത്തിനു പുറപ്പെടേണ്ട ഇത്തിഹാദ് വിമാനത്തിലെ കാബിന്ക്രൂവില് ഒരാള്‍ അസുഖബാധിതനായി അവധി എടുക്കുകയായിരുന്നു....