തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം പതിനാല് വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ച കേരള ഫുട്ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദേശീയ കിരീടം നേടിയ...
തിരുവനന്തപുരം: പതിനാല് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫി നേടിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കും. ആറിന് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും....
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ചരിത്രമെഴുതി കേരളം. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം കപ്പുയര്‍ത്തി. ടൈബ്രേക്കറില്‍ ബംഗാളിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വംഗനാട്ടില്‍ കേരളം...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലിന്റെ ആദ്യപകുതിയില്‍ ബംഗാളിനെതിരെ കേരളം ഒരു ഗോളിന് മുന്നില്‍. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിനായി ഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നി കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ ബംഗാളിനെതിരെ കേരളത്തിന് ആദ്യഗോള്‍. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. കളിയാരംഭിച്ചത് മുതല്‍ ബംഗാള്‍ കൃത്യമായ മേധാവിത്തം പുലര്‍ത്തിയിരുന്നെങ്കിലും ചെറിയ...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ആറാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. പതിനാല് വര്‍ഷത്തിന് മുമ്പാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ഇത്തവണ...
കൊല്‍ക്കത്ത: ഇരുപത്തിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍. 1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു...
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലിലേക്ക്. സെമി ഫൈനല്‍ മത്സരത്തില്‍ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിലും നോക്കൗട്ട്...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യസെമിയില്‍ കേരളം മിസോറാമിനെയും രണ്ടാം സെമിയില്‍ ആതിഥേയരായ ബംഗാള്‍ കര്‍ണാടകയെയും നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ്...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മിസോറാമിനെ വീഴ്ത്തി കര്‍ണാടക ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെയാണ് മിസോറം...